2010, ഏപ്രിൽ 20, ചൊവ്വാഴ്ച

നിറപ്പകിട്ടൂകളുടെ നിഴൽ കൊഞ്ഞനംകുത്തുമ്പോൾ



മഴയും,വെയിലും നനഞ്ഞ് കിടക്കുമ്പോൾ
അനുഭവങ്ങളില്ലാത്ത നിറപ്പകിട്ടുകൾ കൊഞ്ഞനം കുത്താൻ വരുന്നു.

തുറന്ന പള്ളക്കകത്തെ
ഇത്തിരി വെള്ളത്തിൽ ബാക്കിയായ
ഒരു പരൽമീൻ മാത്രം
അവരോടരുതെന്ന് പിടക്കുന്നു.

പിടച്ചുപിടച്ചൊടുങ്ങുക മാ‍ത്രം ചെയ്യുന്നു.

5 അഭിപ്രായങ്ങൾ:

shyju പറഞ്ഞു...

ഒടുങ്ങുന്നതുവരെ പിടക്കാം

Junaiths പറഞ്ഞു...

കൊള്ളാം

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

പിടഞ്ഞ് പിടഞ്ഞ്
ഒടുങ്ങുക മാത്രം ചെയ്യുന്നു.

rajeeshkoyeri പറഞ്ഞു...

കൊള്ളാം....nannayi

shiju പറഞ്ഞു...

പിടച്ചുകൊണ്ടിരിക്കുക.